Posts

എന്നേക്കാൾ

Image
എന്നേക്കാൾ നല്ലൊരാളെ നിനക്കു കിട്ടില്ലേ ... ? കിട്ടുമായിരിക്കും പക്ഷെ നിന്നെ കിട്ടില്ലല്ലോ .... !

മറക്കാതിരിക്കാൻ..

Image
 മറക്കാതിരിക്കാൻ നമുക്കിടയിൽ ഒന്നുമില്ല . പക്ഷേ ഓർമ്മിക്കാൻ ഒരു ജന്മത്തിന്റെ മുഴുവൻ സ്നേഹവുമുണ്ട് .....
Image
തമ്പുരാൻ

നിന്റെ  കണ്ണിലെ 

Image
നിന്റെ  കണ്ണിലെ  കത്തുന്ന  നോട്ടമാണ്  എന്റെ  പ്രണയത്തിന്റെ  അഗ്നിയെ  ആളിപ്പടർത്തുന്നത്

കൈപ്പിടിയിലാകുംവരെയുള്ള

കൈപ്പിടിയിലാകും വരെയുള്ള കൗതുകമേയുളളു... പലര്ക്കും പലപ്പോഴും പലതിനോടും

മരണമേ

Image
മരണമേ നീ എന്നിലേക്ക് വേഗം വന്നു ചേര്‍ന്നാലും നീ വൈകുന്ന പക്ഷം ഞാൻ അവളെ വീണ്ടും ഓർത്ത് പോകും...♥♥

ഈ ലോകത്ത് എന്നേക്കാൾ

Image
ഈ ലോകത്ത് എന്നേക്കാൾ കൂടുതൽ മറ്റാരെങ്കിലും നിന്നെ സ്നേഹിക്കുന്നു എന്ന് നിനക്ക് തോന്നിയാൽ അതിനര്ത്ഥം ഞാൻ ഈ ലോകത്ത് ഇല്ലാ എന്നാണ്....!!