Posts

Showing posts from January, 2016

മരണമേ

Image
മരണമേ നീ എന്നിലേക്ക് വേഗം വന്നു ചേര്‍ന്നാലും നീ വൈകുന്ന പക്ഷം ഞാൻ അവളെ വീണ്ടും ഓർത്ത് പോകും...♥♥

ഈ ലോകത്ത് എന്നേക്കാൾ

Image
ഈ ലോകത്ത് എന്നേക്കാൾ കൂടുതൽ മറ്റാരെങ്കിലും നിന്നെ സ്നേഹിക്കുന്നു എന്ന് നിനക്ക് തോന്നിയാൽ അതിനര്ത്ഥം ഞാൻ ഈ ലോകത്ത് ഇല്ലാ എന്നാണ്....!!