എത്രയോ ജന്മമായ്

എത്രയോ ജന്മമായ് നിന് മുഖമിതു തേടീ ഞാന് ‍..
എന്റെയായ് തീര്ന്ന നാള് നാം തങ്ങളിലൊന്നായി...
എന്നുമെന് കൂടെയായ് എന് നിഴലതുപോലെ നീ-
നീങ്ങവേ നേടി ഞാന് എന് ജീവിത സായൂജ്യം...
സഖി നിന്മൊഴി ഒരുവരി പാടി പ്രണയിത ഗാനം.
ഇനി എന്തിനു വേറൊരു മഴയുടെ സംഗീതം...

Comments

Popular posts from this blog

ഈ ലോകത്ത് എന്നേക്കാൾ

എന്‍റെ പ്രണയം

നീ എത്ര മാത്രം ..