നിന്‍റെ മനസ്സ്

നിന്റെ മനസ്.......
അത് ഞാൻ ഭദ്രമായ് സൂക്ഷിച്ചു
കൊള്ളാം .......
നീ എന്റെ കൂടെ ഉണ്ട് എന്നൊരു
തോന്നൽ മാത്രം മതി ...... എനിക്ക്
സ്വസ്ഥമായിരിക്കാൻ ......
സന്തോഷമായിരിക്കാൻ....
വിട്ടു പോവരുത് ഒരിക്കലും....

Comments

Popular posts from this blog

ഈ ലോകത്ത് എന്നേക്കാൾ

എന്‍റെ പ്രണയം

നീ എത്ര മാത്രം ..