ഒരു നിമിഷം മതി

ഒരു നിമിഷം മതി ഒരു പാട്
ഇഷ്ടം തോന്നാന്
ഒരു നിമിഷം മതി പിണങ്ങാന്
പിണക്കം മാറാന്
കുറച്ചുദിവസം മതി
പക്ഷെ
ഒരു
ജന്മം മുഴുവനും എടുത്താലും
ഇഷ്ട്ടപെട്ടയളെ മറക്കാന്
നമുക്ക് കഴിയില്ല.... ♥♥

Comments

Popular posts from this blog

ഈ ലോകത്ത് എന്നേക്കാൾ

എന്‍റെ പ്രണയം

നീ എത്ര മാത്രം ..