ഒറ്റപെടുന്നു എന്നു

ഒറ്റപെടുന്നു എന്നു
നിനക്ക് എന്നെങ്കിലും
തോന്നുന്ന
ആ ഒരു നിമഷം
അന്ന് മാത്രം നീ
ഒന്ന് തിരിഞ്ഞുനോക്കണം
നീ ഒറ്റപെട്ടുപോയ
ആ വിജനമായ
വഴിയില്‍
നിനക്ക് പിന്നിലായി
ഞാനുണ്ടാവും.!

Comments

Popular posts from this blog

ഈ ലോകത്ത് എന്നേക്കാൾ

എന്‍റെ പ്രണയം

നീ എത്ര മാത്രം ..