ഒരു പൂവ് കൊഴിഞ്ഞാൽ

ഒരു പൂവ് കൊഴിഞ്ഞാൽ
മറ്റൊരു പൂവ് വിടരാൻ
ഞാനൊരു പൂമരമല്ല...
അതുകൊണ്ട് തന്നെ
അവൾക്കുപകരം
മറ്റൊരു പ്രണയം
തേടിപോകാൻ
എനിക്കാവുകയുമില്ല

Comments

Popular posts from this blog

ഈ ലോകത്ത് എന്നേക്കാൾ

എന്‍റെ പ്രണയം

നീ എത്ര മാത്രം ..