ഞാന്‍ എന്നും നിന്നെ ഓര്‍ക്കും

ഞാന്‍  എന്നും നിന്നെ ഓര്‍ക്കും
എന്‍റെ ഹൃദയം തകര്‍ത്തവള്‍
എന്ന പേരില്‍ അല്ല
എന്നെ തകര്‍ത്ത
ഹൃദയവുമായി ജീവിക്കാന്‍
പഠിപ്പിച്ചവള്‍ എന്ന പേരില്‍....

Comments

Popular posts from this blog

ഈ ലോകത്ത് എന്നേക്കാൾ

എന്‍റെ പ്രണയം

നീ എത്ര മാത്രം ..