മറക്കാന് ശ്രമിച്ചിരുന്നു

മറക്കാന് ശ്രമിച്ചിരുന്നു പലവട്ടം
പക്ഷെ മനസ്സിലെന്നോ
പതിഞ്ഞ ആ മുഖം
മായുന്നില്ല ഇന്നു നീ
മാത്രമാണി മനസ്സില്
അതു നിനക്ക് ഇഷ്ടമല്ല
എന്നറിയാമെങ്കിലും...

Comments

Popular posts from this blog

ഈ ലോകത്ത് എന്നേക്കാൾ

എന്‍റെ പ്രണയം

നീ എത്ര മാത്രം ..