റോസാ പൂവിനു വേണ്ടി ↵കൈ നീട്ടിയാല്‍ ചിലപ്പോള്‍ മുറിയും . എന്നാലും അതിനെ
വെറുക്കില്ല സ്നേഹിക്കും
ചില സ്നേഹ ബന്ദങ്ങള്
അങ്ങനെയാണ്. വേദനിപ്പിച്ചാലും
വെറുക്കില്ല സ്നേഹിച്ചുകൊണ്ടേ ഇരിക്കും
നീ എത്ര മാത്രം എന്നില്‍ നിന്നും അകന്നാലു ദിനം തോറും ഞാന്‍ നിന്നിലേക്ക് അടുക്കുന്നു മറക്കുവാന്‍ എനിക്ക് കഴിയുനില്ല അത്ര മാത്രം സ്നേഹിച്ചു പോയി നിന്നെ ഞാന്‍ .... ♥♥♥
Comments
Post a Comment