ഇനി ഞാനും എന്റെ Get link Facebook X Pinterest Email Other Apps December 01, 2015 ഇനി ഞാനും എന്റെ പ്രണയവും നിന്നെ ശല്യം ചെയ്യില്ല.... ഓർമയുടെ നോവുകളല്ലാതെ നിനകായ് പൊഴിക്കാൻ ഇനി എന്നിൽ കണ്ണുനീരുമില്ല.... ©RRG Get link Facebook X Pinterest Email Other Apps Comments
ഈ ലോകത്ത് എന്നേക്കാൾ January 09, 2016 ഈ ലോകത്ത് എന്നേക്കാൾ കൂടുതൽ മറ്റാരെങ്കിലും നിന്നെ സ്നേഹിക്കുന്നു എന്ന് നിനക്ക് തോന്നിയാൽ അതിനര്‍ത്ഥം ഞാൻ ഈ ലോകത്ത് ഇല്ലാ എന്നാണ്....!! Read more
എന്റെ പ്രണയം September 15, 2015 "എന്റെ പ്രണയം നിലനില്‍ക്കുന്നത് നിന്റെ മനസ്സിലാണ്.... നീ അതിനെ തിരിച്ചറിയുമ്പോള്‍ നമ്മുടെ പ്രണയം തുടങ്ങുന്നു... " Read more
നീ എത്ര മാത്രം .. September 15, 2015 നീ എത്ര മാത്രം എന്നില്‍ നിന്നും അകന്നാലു ദിനം തോറും ഞാന്‍ നിന്നിലേക്ക് അടുക്കുന്നു മറക്കുവാന്‍ എനിക്ക് കഴിയുനില്ല അത്ര മാത്രം സ്നേഹിച്ചു പോയി നിന്നെ ഞാന്‍ .... ♥♥♥ Read more
Comments
Post a Comment