ആദ്യ പ്രണയം
ആദ്യ പ്രണയ പരാജയം.......
അതൊരു സംഭവമാണ്.........
മനുഷ്യനെ
പച്ചയ്ക്ക് കൊളുത്തിയാല് പോലും
ഇത്ര
വേദനയുണ്ടാവില്ല...........
ഓര്ക്കും
തോറും
കണ്ണുകള് നിറയും,,,,,,,,
ഒരു സെക്കന്ഡ്
നേരത്തേക്കെങ്കിലും ഒന്ന്
കാണാന്
പറ്റിയെങ്കില് എന്നായിരിക്കും
അപ്പോഴത്തെ ഏറ്റവും വലിയ
ആഗ്രഹം.......
കൂട്ടുകാരുടെ കളിയാക്കലുകള്........
അവളുടെ
കൂട്ടുകാരികളുടെസഹതാപം
നിറഞ്ഞനോട്ടം.......
എല്ലാം വേദനയാണ്.......
.ചത്ത്കളഞ്ഞാലോ എന്ന് തോന്നി പോകും
ചില നേരത്ത്.......
അങ്ങനെ കുറേ മുന്നോട്ട്
പോകും.........
ഒടുവില് മറക്കും......
പക്ഷേ ആദ്യ
പ്രണയത്തിനേക്കാള്
ഓര്മ്മയില്
വേദനനിറയ്ക്കാന്
കഴിയുന്നത് ആദ്യ പ്രണയ
പരാജയത്തിനാണ്..
ഒരു നാള്
വഴിയോരത്ത് എവിടെയെങ്കിലും
വെച്ച് ഒരു കണ്ട്മുട്ടല് ഉണ്ട്.......
ഹോ........
അതാണ് കോണ്ട്ര സീന്......ശ്വാസം മുട്ടി
പോകും.....!!!
പക്ഷേ അത് പറഞ്ഞ്
മനസ്സിലാക്കാന്
പറ്റില്ല......
അനുഭവിച്ചറിയണം..... :(
ഒരു
പ്രണയ
പരാജയം ജീവിതത്തില്
ഉണ്ടാവുന്നതുനല്ലതാണ്......... :(
അടുത്ത തവണ
പ്രണയിക്കുമ്പോള്
എന്തൊക്കെ പാടില്ല
എന്ന് അതില്
നിന്ന് നമ്മള് പഠിക്കും....... :(
Ennum Ninakkai
Comments
Post a Comment