നീ എത്ര മാത്രം എന്നില്‍ നിന്നും അകന്നാലു ദിനം തോറും ഞാന്‍ നിന്നിലേക്ക് അടുക്കുന്നു മറക്കുവാന്‍ എനിക്ക് കഴിയുനില്ല അത്ര മാത്രം സ്നേഹിച്ചു പോയി നിന്നെ ഞാന്‍ .... ♥♥♥
നിന്റെ മനസ്....... അത് ഞാൻ ഭദ്രമായ് സൂക്ഷിച്ചു കൊള്ളാം ....... നീ എന്റെ കൂടെ ഉണ്ട് എന്നൊരു തോന്നൽ മാത്രം മതി ...... എനിക്ക് സ്വസ്ഥമായിരിക്കാൻ ...... സന്തോഷമായിരിക്കാൻ.... വിട്ടു പോവരുത് ഒരിക്കലും....
എത്രയോ ജന്മമായ് നിന് മുഖമിതു തേടീ ഞാന് .. എന്റെയായ് തീര്ന്ന നാള് നാം തങ്ങളിലൊന്നായി... എന്നുമെന് കൂടെയായ് എന് നിഴലതുപോലെ നീ- നീങ്ങവേ നേടി ഞാന് എന് ജീവിത സായൂജ്യം... സഖി നിന്മൊഴി ഒരുവരി പാടി പ്രണയിത ഗാനം. ഇനി എന്തിനു വേറൊരു മഴയുടെ സംഗീതം...