Posts

Showing posts from December, 2015

എനിക്ക് ജനനവും മരണവും

Image
എനിക്ക് ജനനവും മരണവും പ്രണയവും ഒന്നേയുള്ളു നഷ്ടപ്പെട്ടാൽ മറ്റൊന്ന് ഞാൻ ആഗ്രഹിക്കാറില്ല മരണം അന്തസ്സുള്ളതും പ്രണയം സത്യമുള്ളതുമായിരിക്കണം

പറയാന്‍ ഒത്തിരിയുണ്ട്

Image
പറയാന്‍ ഒത്തിരിയുണ്ട് കാണുവാന്‍ ഒരുപാട് മോഹമുണ്ട് അറിയാന്‍ അതിലേറെ ആഗ്രഹമുണ്ട് പക്ഷേ തരാന്‍ മാത്രം ഒന്നു ഇല്ല ഈ സ്നേഹമല്ലാതെ..

ആദ്യ പ്രണയം

Image
ആദ്യ പ്രണയ പരാജയം....... അതൊരു സംഭവമാണ്......... മനുഷ്യനെ പച്ചയ്ക്ക് കൊളുത്തിയാല് പോലും ഇത്ര വേദനയുണ്ടാവില്ല........... ഓര്ക്കും തോറും കണ്ണുകള് നിറയും,,,,,,,, ഒരു സെക്കന്ഡ് നേരത്തേക്കെങ്കിലും ഒന്ന് കാണാന് പറ്റിയെങ്കില് എന്നായിരിക്കും അപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം....... കൂട്ടുകാരുടെ കളിയാക്കലുകള്........ അവളുടെ കൂട്ടുകാരികളുടെസഹതാപം നിറഞ്ഞനോട്ടം....... എല്ലാം വേദനയാണ്....... .ചത്ത്കളഞ്ഞാലോ എന്ന് തോന്നി പോകും ചില നേരത്ത്....... അങ്ങനെ കുറേ മുന്നോട്ട് പോകും......... ഒടുവില് മറക്കും...... പക്ഷേ  ആദ്യ പ്രണയത്തിനേക്കാള് ഓര്മ്മയില് വേദനനിറയ്ക്കാന് കഴിയുന്നത് ആദ്യ പ്രണയ പരാജയത്തിനാണ്.. ഒരു നാള് വഴിയോരത്ത് എവിടെയെങ്കിലും വെച്ച് ഒരു കണ്ട്മുട്ടല് ഉണ്ട്....... ഹോ........ അതാണ് കോണ്ട്ര സീന്......ശ്വാസം മുട്ടി പോകും.....!!! പക്ഷേ അത് പറഞ്ഞ് മനസ്സിലാക്കാന് പറ്റില്ല...... അനുഭവിച്ചറിയണം..... :( ഒരു പ്രണയ പരാജയം ജീവിതത്തില് ഉണ്ടാവുന്നതുനല്ലതാണ്......... :( അടുത്ത തവണ പ്രണയിക്കുമ്പോള് എന്തൊക്കെ പാടില്ല എന്ന് അതില് നിന്ന് നമ്മള് പഠിക്കും....... :( Ennum

കണ്ണുകൾ തുറക്കുന്നവരെ

Image
കണ്ണുകൾ തുറക്കുന്നവരെ സ്വപ്നങ്ങൾ അവസാനിക്കുന്നില്ല ..... എൻ്റെ കണ്ണടയും വരെ നിൻ്റെ ഓർമ്മകളും അവസാനിക്കുന്നില്ല ©RRG

ഇനി ഞാനും എന്റെ

Image
ഇനി ഞാനും എന്റെ പ്രണയവും നിന്നെ ശല്യം ചെയ്യില്ല.... ഓർമയുടെ   നോവുകളല്ലാതെ  നിനകായ് പൊഴിക്കാൻ ഇനി എന്നിൽ  കണ്ണുനീരുമില്ല.... ©RRG