Posts

Showing posts from October, 2015

ഒറ്റപെടുന്നു എന്നു

Image
ഒറ്റപെടുന്നു എന്നു നിനക്ക് എന്നെങ്കിലും തോന്നുന്ന ആ ഒരു നിമഷം അന്ന് മാത്രം നീ ഒന്ന് തിരിഞ്ഞുനോക്കണം നീ ഒറ്റപെട്ടുപോയ ആ വിജനമായ വഴിയില്‍ നിനക്ക് പിന്നിലായി ഞാനുണ്ടാവും.!

ജീവിതത്തില്‍

Image
ജീവിതത്തില്‍ ഒരിക്കല്‍ തോന്നിയ ഇഷ്ടം വേണ്ടെനുവെച്ചാലും മനസിന്റെ ഒരു കോണില്‍ മായാതെ കിടപുണ്ടാകും അതു എത്ര മറക്കാന്‍ ശ്രമിച്ചാലും മറക്കാനാവില്ല

നീ അകലുകയായിരൂന്നു

Image
നീ അകലുകയായിരൂന്നു  എന്ന് ഞാനറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കില്‍ ഞാനൊരിക്കലും നിന്നോട്  അടുക്കുകയില്ലായിരുന്നു

കൈപിടിക്കാന്‍ നീ

Image
കൈപിടിക്കാന്‍ നീ വരുമെന്നല്‍↵ കാത്തിരിക്കാന്‍ ഞാന്‍ തയാറാണ് എത്ര നാള്‍ വേണമെങ്കിലും

മനസ്സില്‍ ഒരു മുറിവും

Image
മനസ്സില്‍ ഒരു മുറിവും സമ്മാനിച്ചു അവള്‍ അന്നു അകലേക്കു പോയി മറഞ്ഞപ്പോള്‍...!↵ പിടയുന്ന എന്‍റെ  നെഞ്ചില്‍ ↵ഇന്നും അവള്‍ക്കോരു ഇടമുണ്ട്     💘

ഒരു പൂവ് കൊഴിഞ്ഞാൽ

Image
ഒരു പൂവ് കൊഴിഞ്ഞാൽ മറ്റൊരു പൂവ് വിടരാൻ ഞാനൊരു പൂമരമല്ല... അതുകൊണ്ട് തന്നെ അവൾക്കുപകരം മറ്റൊരു പ്രണയം തേടിപോകാൻ എനിക്കാവുകയുമില്ല

മൗനം കൊണ്ട് നീ

Image
മൗനം കൊണ്ട് നീ ജയിക്കുമ്പോള്, ജീവിതം കൊണ്ട് ഞാ ന്‍ തോറ്റു പോകുന്നു....!

ഒരു നിമിഷം മതി

Image
ഒരു നിമിഷം മതി ഒരു പാട് ഇഷ്ടം തോന്നാന് ഒരു നിമിഷം മതി പിണങ്ങാന് പിണക്കം മാറാന് കുറച്ചുദിവസം മതി പക്ഷെ ഒരു ജന്മം മുഴുവനും എടുത്താലും ഇഷ്ട്ടപെട്ടയളെ മറക്കാന് നമുക്ക് കഴിയില്ല.... ♥♥