Posts

Showing posts from November, 2015

എല്ലാവരും എന്നോട്

Image
എല്ലാവരും എന്നോട് ചോദിച്ചു എന്തിനാണ് അവളെ ഇത്രമാത്രം സ്നേഹിക്കുന്നതെന്ന്, ഞാനൊന്നും പറഞ്ഞില്ല, കാരണം അതു പറഞ്ഞാൽ അവരും അവളെ സ്നേഹിച്ചാലോ RRG

ഓരോ യാത്രയിലും

Image
ഓരോ യാത്രയിലും അറിയതെ നിന്നെ തിരയുന്നു ഞാന്‍ കൈവിട്ടുപോയ നിന്‍റെ കൈകളെ നിന്‍റെ ഓര്‍മ്മകളെ renji

മറക്കാന് ശ്രമിച്ചിരുന്നു

Image
മറക്കാന് ശ്രമിച്ചിരുന്നു പലവട്ടം പക്ഷെ മനസ്സിലെന്നോ പതിഞ്ഞ ആ മുഖം മായുന്നില്ല ഇന്നു നീ മാത്രമാണി മനസ്സില് അതു നിനക്ക് ഇഷ്ടമല്ല എന്നറിയാമെങ്കിലും...

റോസാ പൂവിനു വേണ്ടി

Image
റോസാ പൂവിനു വേണ്ടി ↵കൈ നീട്ടിയാല്‍ ചിലപ്പോള്‍ മുറിയും . എന്നാലും അതിനെ വെറുക്കില്ല സ്നേഹിക്കും ചില സ്നേഹ ബന്ദങ്ങള്‍ അങ്ങനെയാണ്. വേദനിപ്പിച്ചാലും വെറുക്കില്ല സ്നേഹിച്ചുകൊണ്ടേ ഇരിക്കും

ഞാന്‍ എന്നും നിന്നെ ഓര്‍ക്കും

Image
ഞാന്‍  എന്നും നിന്നെ ഓര്‍ക്കും എന്‍റെ ഹൃദയം തകര്‍ത്തവള്‍ എന്ന പേരില്‍ അല്ല എന്നെ തകര്‍ത്ത ഹൃദയവുമായി ജീവിക്കാന്‍ പഠിപ്പിച്ചവള്‍ എന്ന പേരില്‍....

ഞാന്‍ ഒത്തിരിപേരെ

Image
ഞാന്‍ ഒത്തിരിപേരെ ഇഷ്ടപ്പെട്ടു. അതില്‍ കുറച്ചുപേരെ സ്നേഹിച്ചു. പക്ഷെ നിന്നെ സ്നേഹിച്ചതുപോലെ ആരെയും സ്നേഹിച്ചിട്ടില്ല. സ്നേഹിക്കുകയും ഇല്ല...